28 March 2024 Thursday

നെയ്മർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ചങ്ങരം കുളത്തുകാരൻ പകർത്തിയ ചിത്രം

ckmnews

നെയ്മർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്  ചങ്ങരം കുളത്തുകാരൻ പകർത്തിയ ചിത്രം


എടപ്പാൾ: ബ്രസീൽ ഫുട്ബോൾ താരം നെയ്മർ കേരളത്തിന് നന്ദി പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ച ചിത്രം പകർത്തിയത് ചങ്ങരംകുളം ഒതളൂർ സ്വദേശിയായ അദീബ്.  നാട്ടിൽ നിന്ന് പകർത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ബ്രസീൽ ഫാൻസ് വഴി

 നെയ്മറിൽ എത്തുകയും ആയിരുന്നു. ചിത്രം  വൈറൽ ആയതോടെ അദീബും നാട്ടിൽ താരമായിരിക്കുകയാണ്.