28 March 2024 Thursday

പന്താവൂർ കുന്നത്ത് താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ പരേതനായ അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി

ckmnews

പന്താവൂർ കുന്നത്ത് താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ പരേതനായ അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ  ആയിഷക്കുട്ടി നിര്യാതയായി


ചങ്ങരംകുളം: പന്താവൂർ കുന്നത്ത് താമസിക്കുന്ന കൊടക്കാട്ട് വളപ്പിൽ പരേതനായ അബ്ദുറഹ്മാൻ എന്നവരുടെ ഭാര്യ  ആയിഷക്കുട്ടി (74)നിര്യാതയായി.മക്കൾ:അഷറഫ്  (യു.എ.ഇ)ഷാജി.ശിഹാബ് (യു.എ.ഇ)റംല.ബുഷറ

മരുമക്കൾ:മൊയ്തീൻ  ആലങ്കോട്.ആമിനക്കുട്ടി കല്ലുംപുറം.ജസീറചാലിശ്ശേരി.നസീറ നടുവട്ടം