09 May 2024 Thursday

ചങ്ങരംകുളം തെങ്ങിൽ താമസിച്ചിരുന്ന കൊട്ടാരംവീട്ടിൽ അബു നിര്യാതനായി

ckmnews

ചങ്ങരംകുളം തെങ്ങിൽ താമസിച്ചിരുന്ന കൊട്ടാരംവീട്ടിൽ അബു നിര്യാതനായി


ചങ്ങരംകുളം;തെങ്ങിൽ താമസിച്ചിരുന്ന കൊട്ടാരംവീട്ടിൽ അബു( 65) നിര്യാതനായി.ഭാര്യ മറിയകുട്ടി .മക്കൾ: ജമീല സമീറ,സക്കീന,ബൽക്കീസ് സിദ്ധിക്ക് (റാസൽഖൈമ) മരുമക്കൾ; അക്ബർ,റഹിം മുജീബ്, ജലീൽ,റൗഫിദ കബറടക്കം 10 മണിക്ക് തെങ്ങിൽ ജുമാ മസ്ജിദ് കബസ്ഥാനിൽ