23 April 2024 Tuesday

ആലംകോട് കമ്മ്യൂണിറ്റി കിച്ചനിലെക്ക് ഒരു ദിവസത്തെ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്ത് വൈറ്റ് വേ കുഞ്ഞുമുഹമ്മദ്.

ckmnews

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് 800ഓളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും,മറ്റുമുള്ള ഒരുദിവസത്തെ പച്ചക്കറികളും,പലചരക്ക് സാധനങ്ങൾ മാന്തടം വെട്ടിക്കാട്ട് കുഞ്ഞുമുഹമ്മദ്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ മുഹമ്മദ് അൻവറിന് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലി പരുവിങ്ങൽ,പി.വി പ്രദീപ്, കെ.എം ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.