24 April 2024 Wednesday

ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ckmnews



ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു.ചിയ്യാനൂര്‍ താടിപ്പടിയില്‍  താമസിക്കുന്ന ഇക്കൂരത്ത് വളപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകള്‍ നാദിയ(33)ആണ്  ചികിത്സയില്‍ ഇരിക്കെ മരിച്ചത്.മാതാവ് ആയിഷക്കുട്ടി(പരേത)സഹോദരങ്ങള്‍:ഷഹന,നൗഷി,ഫാത്തിമ ലിയ എന്നിവര്‍ സഹോദരങ്ങളാണ്.ചിയ്യാനൂര്‍ കല്ലാജി പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടന്നു