26 April 2024 Friday

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര അറബിക്‌ ദിനാചരണം സംഘടിപ്പിച്ചു

ckmnews

കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര അറബിക്‌ ദിനാചരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര അറബിക്‌ ദിനാചരണം സംഘടിപ്പിച്ചു.അറബി ഭാഷയുടെ സൗന്ദര്യവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ അബ്ദുൽ അസീസ്‌ ഫാറൂഖി ഉദ്ഘാടനം ചെയ്തു.മുജീബ്‌ കോക്കൂർ അദ്ധ്യക്ഷത വഹിച്ചു.ഷൈന പി, അബ്ദുൽ ഹഖീം കെ എം, വിപിൻ എ എം, ഡെയ്സി എം ജെ, രമ കെ കെ, സൈറാബാനു പ്രസംഗിച്ചു