09 May 2024 Thursday

എറവക്കാട് ചെറിയത് വളപ്പിൽ മുഹമ്മദ്‌കുട്ടി മാസ്റ്റർ നിര്യാതനായി

ckmnews

എറവക്കാട് ചെറിയത് വളപ്പിൽ മുഹമ്മദ്‌കുട്ടി മാസ്റ്റർ നിര്യാതനായി


ചങ്ങരംകുളം:എറവക്കാട് ചെറിയത് വളപ്പിൽ മുഹമ്മദ്‌കുട്ടി മാസ്റ്റർ(85) (റിഡയഡ് HM AJBS എറവക്കാട്)നിര്യാതനായി.ഭാര്യ മറിയക്കുട്ടി(പരേത)

മക്കൾ അഹമ്മദ് ,അലി മാസ്റ്റർ  (മുൻ കപ്പൂർ പഞ്ചായത് പ്രസിഡന്റ്)മുഹമ്മദലി,അബ്ദുൽ കാദർ.അബ്ദുൾ ഗഫൂർ,അബ്ദുറസാഖ്,ആസിയ,ഫാത്തിമ്മ,റഷീദ ,മരുമക്കൾ :അലി പിഎം,മണി,അബ്ബാസ്,ഷമീമ,മിഷി,റൈഹാനത് ,ഫരീഹ

കബറടക്കം വെള്ളിയാഴ്ച രാവിലെ എറവക്കാട് ജുമാ മസ്ജിദ്‌ കബർസ്ഥാനിൽ നടക്കും