27 April 2024 Saturday

ഓൺലൈൻ പഠനം;കോലിക്കര സഖാക്കൾ വാട്ട്സപ്പ് കൂടായ്മ വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി.

ckmnews

ഓൺലൈൻ പഠനം;കോലിക്കര സഖാക്കൾ വാട്ട്സപ്പ് കൂടായ്മ വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി.


ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന്ന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായ്

കോലിക്കര സഖാക്കൾ വാട്ട്സപ്പ് കൂടായ്മയുടെ ടി.വി ചലഞ്ചിന്റെ ഭാഗമായ് വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറി.കോക്കൂർ ഗവ:ഹയർ സെക്കണ്ടറി

സ്ക്കൂളിലെ വിദ്യാർത്ഥിക്കാണ്‌ ടി.വി കൈമാറിയത്,

മുജീബ്, നൂഹ് പി.എ.,

സക്കീർ .വി എസ്, റാഫി.എം.കെ,

സലിം വി.എസ്, ഫാസിൽ വി.എച്ച്, എന്നീ വാട്ട്സപ്പ് കൂടായ്മ അംഗങ്ങൾ ടി.വി.ചലഞ്ചിന്റെ ഭാഗമായ് നടന്ന രണ്ടാംഘട്ട ടി.വി. വിതരണ ചടങ്ങിൽ പങ്കെടുത്തു.