25 April 2024 Thursday

പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ പഴഞ്ഞി മത്സരിക്കും

ckmnews

പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ പഴഞ്ഞി മത്സരിക്കും


പൊന്നാനി:പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ പഴഞ്ഞി മത്സരിക്കും.ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്ഡിപിഐ മത്സരരംഗത്തിറങ്ങുന്നത്.വരും ദിവസങ്ങളില്‍ പ്രചരണരംഗത്ത് കൂടുതല്‍ സജീവമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു