09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് എഎംഎൽപി സ്കുളിന് സമീപം താമസിക്കുന്ന മാച്ചങ്ങലത്ത് കേശവൻ നിര്യാതനായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് എഎംഎൽപി സ്കുളിന് സമീപം താമസിക്കുന്ന മാച്ചങ്ങലത്ത് കേശവൻ നിര്യാതനായി 

ചങ്ങരംകുളം:നന്നംമുക്ക് എഎംഎൽപി സ്കുളിന് സമീപം താമസിക്കുന്ന മാച്ചങ്ങലത്ത് കേശവൻ(52)നിര്യാതനായി.ഭാര്യ ശോഭന.മക്കൾ ദിവ്യ -കാവ്യ- വൈഷ്ണവ് മരുമകൻ അഭിലാഷ്.സംസ്ക്കാരം  വെള്ളിയാഴ്ച കാലത്ത് നടക്കും.