27 April 2024 Saturday

ചിയ്യാനൂർ പുലരി സാംസ്കാരിക വേദി പ്രവർത്തകർ റോഡുകള്‍ ശുചീകരിച്ചു

ckmnews

ചിയ്യാനൂർ പുലരി സാംസ്കാരിക വേദി പ്രവർത്തകർ റോഡുകള്‍ ശുചീകരിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ പുലരി സാംസ്കാരിക വേദി പ്രവർത്തകർ റോഡുകള്‍ ശുചീകരിച്ചു. മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായാണ് ചങ്ങരംകുളം ഹൈവേ മുതല്‍ ആലംകോട് ഹെല്‍ത്ത് ഹെന്റര്‍ അടക്കം ചിയ്യാനൂര്‍ പാടം വരെയുള്ള  റോഡിലെ ഇരു സൈഡിലേയും പുല്‍ക്കാടുകള്‍ പുലരി പ്രവര്‍ത്തകര്‍ വെട്ടി മാറ്റി ശുചീകരണം നടത്തിയത്.