09 May 2024 Thursday

പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ മാതൃക യായി

ckmnews

പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ മാതൃക യായി


ചങ്ങരംകുളം:പാലിയേറ്റിവ് ദിനമായ ജനുവരി 15 ന് പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിച്ചു.മഹാമാരി കാലത്ത് കുടുംബങ്ങൾക്കുള്ള പ്രതിരോധ ശേഷിക്കുള്ള മരുന്നും നൽകിയാണ് മടങ്ങിയത്. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ക്ലബ്ബ്കൾക്കും ഏറെ മാതൃകാപരമാണ്.ഗ്യാലപ് ആർട്സ&സ്പോർട്സ് ക്ലബ്ബ്‌ സെക്രട്ടറി സുബൈർ സിന്ദഗി, പ്രസിഡന്റ് റഷീദ് കെഎം,അജ്മൽ,അൻഷാദ്,നിഹാൽ, അനസ് എന്നിവർ നേതൃത്വം നൽകി