19 April 2024 Friday

ഒതളൂർ പടിഞ്ഞാറ്റുമുറിയിൽ മുള്ളൻകുന്നത്ത് വളപ്പിൽ അബ്ദുള്ളകുട്ടി അന്തരിച്ചു

ckmnews

ഒതളൂർ പടിഞ്ഞാറ്റുമുറിയിൽ മുള്ളൻകുന്നത്ത് വളപ്പിൽ അബ്ദുള്ളകുട്ടി അന്തരിച്ചു


ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി മുള്ളൻകുന്നത്ത് വളപ്പിൽ അബ്ദുള്ളകുട്ടി (99) അന്തരിച്ചു

ഭാര്യ. പരേതയായ ആമിനു

മക്കൾ. ഹൈദർ, കദീജ, ബീവാത്തു, സൈനബ, ഫാത്തിമ്മ, പരേതനായ മുഹമ്മദ്

മരുമക്കൾ. ആലികുട്ടി, അബു, റഹ്മാൻ, സുഹറ, ഫാത്തിമ്മ, പരേതനായ ബാപ്പു

ഖബറടക്കം ഇന്ന് അഞ്ച് മണിക്ക് കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്താനിയിൽ നടക്കും