25 April 2024 Thursday

ട്രോമാ കെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

ട്രോമാ കെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:മലപ്പുറം ജില്ലാ ട്രോമാ കെയർ ചങ്ങരംകുളം സ്റ്റേഷൻ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ഷബീബ് പിപി,വൈസ്

പ്രസിഡന്റ് കബീർഷ.സെക്രടറി റിയാസ് കോലൊളമ്പ്,ജോയിൻ

സെക്രട്ടറി ഹംസ ട്രഷറർ ഷാഫി നീലിയാട്,ലീഡർ മുഹമ്മദ്‌ അലി ഡെപ്യൂട്ടി ലീഡർ ഷഫീഖ് കാഞ്ഞിയൂർ,എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രേമദാസ്‌ പിടാവന്നൂർ,ജിബിനാസ്,ആബിദ

ഹമീദ് ഓതളൂർ,സാജിത,സറീന,ഹാരിസ് എന്നിവരെയും തിരഞ്ഞെടുത്തു