20 April 2024 Saturday

ഐനിച്ചോട് ശാഖ മുസ്ലിംലീഗ് റിലീഫ് വിതരണം നടത്തി

ckmnews



ചങ്ങരംകുളം:ഐനിച്ചോട് ശാഖ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം എസ് എഫ്, കെഎംസിസി, STU എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാ റമദാനിലും നടത്തിവരുന്ന റിലീഫ് ഭക്ഷണ കിറ്റ് വിതരണം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അഷറഫ് കോക്കൂർ നിർവഹിച്ചു.

പ്രാദേശത്തെ മുന്നൂറോളം വീടുകളികലേക്ക് ഭക്ഷണ കിറ്റ് നൽകി.

ചടങ്ങിൽ കെ പി അബു സാഹിബ് അധ്യക്ഷത വഹിച്ചു, പരിപാടിയിൽ ഷാനവാസ് വട്ടത്തൂർ, സി എം യൂസഫ് അഷ്റഫ് കാട്ടിൽ, റഫീഖ് ഫൈസി,കെവി മൊയ്‌തുണ്ണി, അലി ഖുനൂസ്,സുലൈമാൻ, സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു,

ചടങ്ങിന് ടി ഉമ്മർ നന്ദി പറഞ്ഞു