09 May 2024 Thursday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം മൂക്കൂതല സ്വദേശി പരേതനായ പരമേശ്വരൻ്റെ ഭാര്യ പെരിശ്ശേരി പറമ്പിൽ കാർത്യായനി (55)നിര്യാതയായി

ckmnews

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം മൂക്കൂതല സ്വദേശി പരേതനായ പരമേശ്വരൻ്റെ ഭാര്യ പെരിശ്ശേരി പറമ്പിൽ കാർത്യായനി (55)നിര്യാതയായി 


ചങ്ങരംകുളം:മൂക്കൂതല നവധാരക്ക് സമീപം താമസിച്ചിരുന്ന പരേതനായ പരമേശ്വരൻ്റെ ഭാര്യ പെരിശ്ശേരി പറമ്പിൽ കാർത്യായനി (55)കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ  നിര്യാതയായി.മകൻ:പ്രണൽ