24 April 2024 Wednesday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ സമ്പൂർണ്ണ യോഗം ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ സമ്പൂർണ്ണ യോഗം ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ സമ്പൂർണ്ണ യോഗം പാലക്കാട് മേഖല പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി

ജില്ലാ കമ്മറ്റി അംഗം ശ്രീനി വാരണാട്ട്,കൃഷ്ണൻ പാവിട്ടപ്പുറം,കുഞ്ഞുണ്ണി കരുമത്തിൽ,സദു കല്ലൂർമ്മ,മണി പന്താവൂർ,വാർഡ് മെമ്പർ സബിതാ വിനയകുമാർ

എന്നിവർ സംസാരിച്ചു.

തുടർന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.കെ അനീഷ് മൂക്കുതല നന്ദി പറഞ്ഞൂ