25 April 2024 Thursday

കോക്കൂർ സെൻ്റെറിനടുത്ത് താമസിക്കുന്ന പുതുപറമ്പിൽ മാളു നിര്യതയായി

ckmnews

കോക്കൂർ സെൻ്റെറിനടുത്ത് താമസിക്കുന്ന പുതുപറമ്പിൽ മാളു നിര്യതയായി


ചങ്ങരംകുളം : കോക്കൂർ സെൻ്ററിനടുത്ത് താമസിക്കുന്ന പുതുപറമ്പിൽ പരേതനായ കോതയുടെ ഭാര്യ മാളു (87) നിര്യാതയായി

മക്കൾ. സുന്ദരൻ, കേശവൻ, മോഹനൻ, അമ്മു,  പരേതനായ ശ്രീധരൻ.മരുമക്കൾ. സോമൻ, സരസ്വതി, മിനി, രമണി.ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും