Valayamkulam
വളയംകുളത്ത് ടീസ്റ്റാൾ നടത്തിയിരുന്ന കോട്ടപ്പാട്ട് പ്രകാശൻ നായർ നിര്യതനായി
വളയംകുളത്ത് ടീസ്റ്റാൾ നടത്തിയിരുന്ന കോട്ടപ്പാട്ട് പ്രകാശൻ നായർ നിര്യതനായി
ചങ്ങരംകുളം :വളയംകുളം ശാന്തീനഗറിൽ താമസിക്കുന്ന കോട്ടപ്പാട്ട് പ്രകാശൻ നായർ (73) നിര്യാതനായി.ഏറെ കാലം വളയംകുളത്ത് ടീസ്റ്റാൾ നടത്തിയിരുന്നു.ഭാര്യ നളിനി.മക്കൾ ; പ്രവിൺ, പ്രശോബ്, പ്രജിത്ത്, പ്രണവ്
മരുമകൾ സുനിത. സംസ്കാരം തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ നടക്കും.