19 April 2024 Friday

യു ഡി എഫ് കുടുംബം സത്യാഗ്രഹത്തിൽ പങ്കാളിയായി

ckmnews



പെട്രോൾ,ഡീസൽ,പാചക വാതക വില വർദ്ധനവിനെതിരെ യു ഡി എഫ് പ്രഖ്യാപിച്ച കുടുംബം സത്യാഗ്രഹത്തിൽ പങ്കാളിയായി.കേന്ദ്ര സർക്കാർ കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിൽ കഴിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയെന്നൊണമാണ് വിലവർദ്ധനവിലൂടെ സൃഷ്ടിക്കുന്നത.ഇന്ധന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനത്തിൽ നിന്നും ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ നാളിത് വരേയും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുടുംബസത്യാഗ്രഹ സമരത്തിൽ പങ്കാളിയായി ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധിഖ് പന്താവൂർ പറഞ്ഞു.