20 April 2024 Saturday

ചങ്ങരംകുളം കല്ലൂർമ്മ കുറ്റിലായില്‍ പ്രസന്ന നിര്യാതയായി

ckmnews

ചങ്ങരംകുളം കല്ലൂർമ്മ കുറ്റിലായില്‍ പ്രസന്ന നിര്യാതയായി


ചങ്ങരംകുളം:കല്ലൂർമ്മ കുറ്റിലായില്‍  പ്രസന്ന (51 )നിര്യാതയായി.ഭര്‍ത്താവ്  ജയപ്രകാശ് (പരേതൻ )  മക്കള്‍ മേഘ,സാന്ദ്ര ശവസംസ്കാരം വീട്ടുവളപ്പില്‍ നടന്നു