19 April 2024 Friday

ജയ ജയ ജയ ജയ ജയഹെ വിജയാഘോഷവുമായി ബേസിൻ ജോസഫും ടീമും ചങ്ങരംകുളം മാർസിൽ

ckmnews


ചങ്ങരംകുളം:ജയ ജയ ജയ ജയ ജയഹെ വിജയാഘോഷവുമായി ബേസിൻ ജോസഫും ടീമും ചങ്ങരംകുളം മാർസിൽ എത്തി.ചിത്രത്തിന്റെ വിജയം ആഘോഷമാക്കാനാണ് താരങ്ങളും സംവിധായകനും സഹപ്രവർത്തകരും ചങ്ങരംകുളം മാർസ് തീയറ്ററിൽ എത്തിയത്.മാർസ് തീയറ്റർ എംഡി അജിത്ത് മായനാട്ടും തീയറ്റർ ജീവനക്കാരും ചേർന്ന് താരങ്ങളെ സ്വീകരിച്ചു