16 April 2024 Tuesday

ചങ്ങരംകുളം മാട്ടത്തില്‍ താമച്ചിരുന്ന കറുപ്പന്‍വീട്ടില്‍ ഹംസ ഹാജി നിര്യാതനായി

ckmnews

ചങ്ങരംകുളം മാട്ടത്തില്‍ താമച്ചിരുന്ന കറുപ്പന്‍വീട്ടില്‍ ഹംസ ഹാജി നിര്യാതനായി


ചങ്ങരംകുളം : മാട്ടം റഹ് മാനിയ്യ മസ്ജിദിനു സമീപം താമസിക്കുന്ന കറുപ്പൻ വീട്ടിൽ ഹംസ ഹാജി (90) നിര്യാതനായി

ഭാര്യ : നഫീസ  മക്കൾ :അഷ്റഫ്, ഫൈസൽ, നിഷാദ് പരേതനായ ബഷീർ, ആയിശബീ, ഫാത്തിമ്മ, റുഖിയ്യ, ബീവാത്തുട്ടി, മരുമക്കൾ : വി.പി ശംസുദ്ധീൻ ഹാജി, അയമ്മുണ്ണി, കുഞ്ഞിമോൻ, വീരാൻകുട്ടി, റംലത്ത്, ആസിയ, ജംഷിദ, ഫാത്തിമ്മ