20 April 2024 Saturday

കാരുണ്യം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് സഹായഹസ്തവുമായി സന്നദ്ധസംഘടനകള്‍

ckmnews

ചങ്ങരംകുളം:ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് സഹായഹസ്തവുമായി വിവിധ  സന്നദ്ധസംഘടനകള്‍ എത്തി.കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ കിടപ്പു രോഗികൾക്കാവശ്യമായ പേഷ്യൻകോട്ട് സിന് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിലാണ് സന്നദ്ധസംഘടനകളും വ്യക്തികളും സഹായഹസ്തവുമായി മുന്നോട്ടുവന്നത്.എം. കെ. ഇബ്രാഹിം. ഫാമിലി ഗ്രൂപ്പ്‌ വളയംകുളം,എക്സ് ക്രെസെന്റ് വാട്സ് അപ് ഗ്രൂപ്പ്‌ വളയംകുളം എന്നീ കൂട്ടായ്മകൾക്ക് വേണ്ടി അഷ്‌റഫ്‌.മുജീബ്. മാമു വളയംകുളം.റഫീഖ്.എന്നിവരിൽ നിന്നും കാരുണ്യം ഭാരവാഹികളായ പി.അലി, കെ.അനസ് എന്നിവർ സഹായങ്ങള്‍ ഏറ്റുവാങ്ങി.