25 April 2024 Thursday

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി.ബോട്ടണിയിൽ ഫസ്റ്റ് റാങ്ക് നേടി ദൃശ്യ

ckmnews

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി.ബോട്ടണിയിൽ ഫസ്റ്റ് റാങ്ക് നേടി ദൃശ്യ


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി.ബോട്ടണിയിൽ ഫസ്റ്റ് റാങ്ക് നേടി ദൃശ്യ.ഇ എസ്.ചങ്ങരംകുളം പള്ളിക്കര സ്വദേശി ഏറത്ത് വീട്ടിൽ സന്തോഷിൻ്റേയും ബിന്ദുവിൻ്റേയും മകളാണ് ഈ മിടുക്കി. സഹോദരൻ ദിജിൻ.ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയാണ് എം.എസ്.സി ബോട്ടണിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദൃശ്യ.ദൃശ്യയുടെ പിതാവ് സന്തോഷ് ചങ്ങരംകുളത്തെ ദാസ് ടെക്സ്റ്റൈൽസിലെ ജീവനക്കാരനാണ്.