27 April 2024 Saturday

കല്ലൂർമ്മ പരേതനായ പെരുശ്ശേരി ഹംസയുടെ ഭാര്യ നഫീസ 78. നിര്യാതയായി

ckmnews

ചങ്ങരംകുളം:കല്ലൂർമ്മ  പരേതനായ പെരുശ്ശേരി ഹംസയുടെ ഭാര്യ നഫീസ 78. നിര്യാതയായി

മക്കൾ. സാഹിറ.  സലീന മരുമക്കൾ. അഷ്ക്കർ. മജീദ്

സംസ്ക്കാരം കല്ലൂർമ്മ പെരുമ്പാൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ