24 April 2024 Wednesday

ഡിവൈഎഫ്ഐ,എസ്എഫ്ഐ കല്ലൂർമ്മ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ഡിവൈഎഫ്ഐ,എസ്എഫ്ഐ കല്ലൂർമ്മ യൂണിറ്റുകൾ സ്ക്രാപ്പ് ചലഞ്ചിലൂടെ സ്വരൂപിച്ച തുക കൊണ്ട് കല്ലൂർമ്മ പ്രദേശത്തെ നൂറ്റൻപതിൽപരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഉദ്ഘാടനം പൊന്നാനി എം.എൽ.എ പി. നന്ദകുമാർ നിർവ്വഹിച്ചു