09 May 2024 Thursday

മൂക്കുതല വാരിയര്‍ മൂലയില്‍ താമസിക്കുന്ന അടത്തിപ്പറമ്പില്‍ കുഞ്ഞിപ്പഹാജി(87)അന്തരിച്ചു

ckmnews

ചങ്ങരംകുളം:മൂക്കുതല വാരിയര്‍ മൂലയില്‍ താമസിക്കുന്ന  അടത്തിപ്പറമ്പില്‍ കുഞ്ഞിപ്പഹാജി(87)അന്തരിച്ചു.ഖബറടക്കം 

പെരുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ ഫാത്തിമ(പരേത)

മക്കള്‍ ഹനീഫ,ഷൗക്കത്ത്,സത്താര്‍,ബഷീര്‍,ഫസലു,മുസ്തഫ,ഷാജി,നബീസ,റംലത്ത്,

മരുമക്കള്‍:ഹസ്സന്‍,കരീം,കദീജ,ഷെമീറ,റസീന,ഷെറീന,റംസീന,നിഷ.