19 April 2024 Friday

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഉറപ്പുവരുത്താൻ വീടുകളിൽ നിന്ന് പഴയ പത്രങ്ങളും നാളികേരവും ശേഖരിച്ച് ഡിവൈഎഫ്ഐ

ckmnews

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഉറപ്പുവരുത്താൻ വീടുകളിൽ നിന്ന് പഴയ പത്രങ്ങളും നാളികേരവും ശേഖരിച്ച് ഡിവൈഎഫ്ഐ


ചങ്ങരംകുളം:പഠനം മുടങ്ങില്ല കൂടെയുണ്ട് എന്ന മുദ്രാവാക്യമുയർത്തി

DYFI,SFI കല്ലൂർമ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ഉറപ്പുവരുത്താൻ 

യൂണിറ്റിലെ വിടുകളിൽ നിന്ന്

 പഴയ പത്രങ്ങളും നാളികേരവും ശേഖരിച്ചു..ശേഖരണോദ്ഘാടനം നന്നംമ്മുക്ക് ഗ്രാമപഞ്ചായത്തിലെ 10,11 വാർഡ് മെമ്പർമാർ ആയ സ:റെഷീന റാസഖും, സ:കൗസല്ല്യ രവിയും നിർവ്വഹിച്ചു.