09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കരയിൽ താമസിച്ചിരുന്ന പള്ളത്ത് വാസു നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കരയിൽ താമസിച്ചിരുന്ന പള്ളത്ത് വാസു നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കരയിൽ താമസിച്ചിരുന്ന പള്ളത്ത് വാസു(59)നിര്യാതനായി.കാലങ്ങളായി പള്ളിക്കരയിൽ ഹോട്ടൽ നടത്തി വരികയായിരുന്നു.അമിത രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ദിവസം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്നു.മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.ഭാര്യ റീജ

മക്കൾ:അഖിൽ,അരുൺ(ഇരുവരും വിദേശത്താണ്)