16 April 2024 Tuesday

തെങ്ങില്‍ പ്രദേശത്ത് ഡിവൈഎഫ്ഐ സിപിഐഎം പ്രവര്‍ത്തകള്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:തെങ്ങില്‍ പ്രദേശത്ത് ഡിവൈഎഫ്ഐ സിപിഐഎം പ്രവര്‍ത്തകള്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനും പ്രദേശത്തെ വീടുകളില്‍ മാസ്കുള്‍ അടിച്ച് വിതരണം ചെയ്യാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.കിറ്റ് വിതരണങ്ങളുടെ ഉദ്ഘാടനം ടി സത്യന്‍ ഉദ്ഘാടനം ചെയ്തു