09 May 2024 Thursday

ലോക്ക്ഡൗണിലും സേവന സന്നദ്ധരായി പെരുമുക്കിലെ സന്നദ്ധപ്രവർത്തകര്‍

ckmnews

ലോക്ക്ഡൗണിലും സേവന സന്നദ്ധരായി പെരുമുക്കിലെ സന്നദ്ധപ്രവർത്തകര്‍


ചങ്ങരംകുളം:ട്രിപ്പിൾ ലോക്ക്ഡൗണിലും സേവന സന്നദ്ധരായി പെരുമുക്കിലെ സന്നദ്ധപ്രവർത്തകര്‍പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള അരി  സന്നദ്ധ പ്രവർത്തകരായ സത്താർ , ലിജീഷ് ,മൻസൂർ , ജിതിൻ  എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിച്ചു നൽകി. പി ടി എ പ്രസിഡന്റ് കരുണാകരൻ (ബ്ലോക്ക് മെമ്പർ ) , വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് ,ഹെഡ് മിസ്ട്രസ് ,കെ .എം .റസിയ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി .