08 May 2024 Wednesday

പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം ചിറവല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

ckmnews

പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം ചിറവല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു


ചങ്ങരംകുളം:പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ചിറവല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.ചിറവല്ലൂർ താണ്ടവളപ്പിൽ രാജേഷ്(35) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.ഏതാനും ദിവസം മുമ്പ് വീട്ടിൽ വച്ച് പൊള്ളലേറ്റ രാജേഷ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു