28 March 2024 Thursday

പശുക്കിടാവിനെ ക്ഷേത്രത്തിൽ നടയിരുത്തി കല്ലുര്‍മ്മ സ്വദേശി സിദ്ധാര്‍ത്ഥന്‍

ckmnews

പശുക്കിടാവിനെ ക്ഷേത്രത്തിൽ നടയിരുത്തി കല്ലുര്‍മ്മ സ്വദേശി സിദ്ധാര്‍ത്ഥന്‍


ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി പശുക്കിടാവിനെ നടയിരുത്തി,കല്ലൂർമ്മ സ്വദേശി കരിപ്പോട്ട് സിദ്ധാർത്ഥൻ ആണ് വ്യാഴാഴ്ച രാവിലെ പശുക്കിടാവിനെ നടയിരുത്തിയത്.ക്ഷേത്രം മേൽശാന്തി വെള്ളിവൈരമന വിഷ്ണുനമ്പൂതിരി ചടങ്ങുകളോടെ പശുക്കിടാവിനെ സ്വീകരിച്ചു ,ക്ഷേത്രഭാരവാഹികളായ ഹരിദാസൻ,ഗോപാലകൃഷ്ണൻ, സദു ,എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു