26 April 2024 Friday

പാവിട്ടപ്പുറംഎ.പി.ജെ.നഗറിൽ താമസിക്കുന്ന പരേതനായ പണിക്കവീട്ടിൽ അബൂബക്കർ ഭാര്യ ഫാത്തിമ നിര്യാതയായി

ckmnews

പാവിട്ടപ്പുറംഎ.പി.ജെ.നഗറിൽ താമസിക്കുന്ന പരേതനായ പണിക്കവീട്ടിൽ അബൂബക്കർ ഭാര്യ ഫാത്തിമ നിര്യാതയായി 


ചങ്ങരംകുളം:പാവിട്ടപ്പുറംഎ.പി.ജെ.നഗറിൽ താമസിക്കുന്ന പരേതനായ പണിക്കവീട്ടിൽ അബൂബക്കർ ഭാര്യ (കൊട്ടിലിങ്ങൽ മൊയ്തു മകൾ)ഫാത്തിമ്മ(73) നിര്യാതയായി.മക്കൾ,: ഫസലു, അസ്സലു, സാദിക്ക്, സാഹിറ, സാബിറ,