09 May 2024 Thursday

ചങ്ങരംകുളത്ത് ഏറെ കാലം പോലീസുകാരനായി സേവനം ചെയ്ത രതീഷിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

ckmnews

ചങ്ങരംകുളത്ത് ഏറെ കാലം പോലീസുകാരനായി സേവനം ചെയ്ത രതീഷിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


ചങ്ങരംകുളത്ത് ഏറെ കാലം പോലീസുകാരനായി സേവനം ചെയ്ത രതീഷിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.ആലപ്പുഴ സ്വദേശിയായ രതീഷ് 2012 മുതൽ 2016 വരെ ചങ്ങരംകുളം സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു.പിന്നീട് ആലപ്പുഴയിലും പൊന്നാനിയിലും എറണാംകുളത്തുമായി ജോലി ചെയ്ത് വരികയാണ്