20 April 2024 Saturday

ചങ്ങരംകുളം കാഞ്ഞിയൂര്‍ അരിമുഖത്ത് കൃഷ്ണന്‍(മാനു)(75) നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂര്‍ അരിമുഖത്ത് കൃഷ്ണന്‍(മാനു)(75) നിര്യാതനായി


ചങ്ങരംകുളം:കാഞ്ഞിയൂര്‍ അരിമുഖത്ത് കൃഷ്ണന്‍(മാനു)(75) നിര്യാതനായി.ഭാര്യ തങ്ക.മക്കള്‍:ലത,ശോഭ,വിനോദ്,സുമി,സൗമ്യ.മരുമക്കള്‍:രാജന്‍,ജയന്‍ പ്രകാശ്,ഷാജി,ദാസന്‍.പേരക്കുട്ടികള്‍.കാവ്യ.കിരണ്‍.ആദികൃഷ്ണ.അനൈകൃഷ്ണ