19 April 2024 Friday

ആലങ്കോട് മേലേപ്പാട്ട് അഷ്ടമൂർത്തി ഭട്ടതിരി(90) നിര്യാതനായി.

ckmnews

ആലങ്കോട് മേലേപ്പാട്ട് അഷ്ടമൂർത്തി ഭട്ടതിരി(90) നിര്യാതനായി.


ചങ്ങരംകുളം:ആലങ്കോട് മേലേപ്പാട്ട് അഷ്ടമൂർത്തി ഭട്ടതിരി(90) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ആലങ്കോട് ഇല്ലപ്പറമ്പിൽ നടക്കും.പത്നി :പരേതയായ സാവിത്രി അന്തർജനം മകൻ :സതീശൻ, ശ്രീലത

മരുമക്കൾ : സുമ, ഭവദാസൻ