09 May 2024 Thursday

ആശാ വർക്കർ കെഎ.പ്രേമയെ ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 ബാച്ച് സഹപാഠികൾ ആദരിച്ചു

ckmnews

ആശാ വർക്കർ കെഎ.പ്രേമയെ ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 ബാച്ച് സഹപാഠികൾ ആദരിച്ചു


ചങ്ങരംകുളം:കൊറോണ മഹാമാരിക്കെതിരെ തന്നാലാവുന്ന പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ പ്രവർത്തിച്ച എടപ്പാൾ പഞ്ചായത്തിലെ ആശാ വർക്കർ കെഎ.പ്രേമയെ ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 ബാച്ച് വിദ്യാർത്ഥികളായിരുന്ന സഹപാഠികൾ മൊമൻ്റോ നൽകി ആദരിച്ചു. ദിലീപ് ചങ്ങരംകുളം മൊമൻ്റാ ചടങ്ങിൽ വെച്ച് നൽകി.കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ ചങ്ങരംകുളം, ജയശ്രീ ചിയ്യാനൂർ, ഷാജിമോൻ നന്നംമുക്ക്,ഷീല ചിയ്യാനൂർ, ദിലീപ് മൂക്കുതല, ഹരീഷ് കക്കിടിപ്പുറം, രാധാമണി മൂക്കുതല, ധനഞ്ജയൻ, സക്കറിയ, വിജയൻ മൂക്കുതല ,പ്രഷീദ് മൂക്കുതല, സോമൻ ചങ്ങരംകുളം, പരമൻ പെരുമുക്ക്, ബിനീഷ് മൂക്കുതല, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു