25 April 2024 Thursday

കല്ലൂർമ കോൺഗ്രസ് &യൂത്ത്കോൺഗ്രസ് കെ എസ് യു യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

ckmnews

കല്ലൂർമ കോൺഗ്രസ് &യൂത്ത്കോൺഗ്രസ്

കെ എസ് യു യൂണിറ്റ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.


ചങ്ങരംകുളം:താലിബാന്റെ ഫാസിസത്തിനെതിരെ അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കല്ലൂർമ കോൺഗ്രസ് &യൂത്ത് കോൺഗ്രസ്

കെ എസ് യു യൂണിറ്റ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കല്ലൂർമ മനപ്പടിയിൽ(ഗാന്ധി നഗർ )ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ് ഇപി റസാഖ്. സൈദ്മുഹമ്മദ്.കെ എം സുലൈമാൻ.നവാസ്കെ.വിഫാറൂഖ്.ഫാസിൽ. ലിജു.കെഎസ് യു യുണിറ്റ് പ്രസിഡന്റ് ആഷിഖ് കിഴക്കെത്തിൽ കെ എസ് യു ഭാരവാഹികളായ ഹസ്ബിൻ. റാഷിഖ്. നന്ദകിഷോർ. ആദർശ്. തുടങ്ങിയവർ നേതൃത്വം നൽകി