Alamkode
ജ്വാല ക്രിക്കറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ലവേഴ്സ് അയിനിച്ചോട് വിന്നേഴ്‌സ് ആയി

ജ്വാല ക്രിക്കറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ലവേഴ്സ് അയിനിച്ചോട് വിന്നേഴ്‌സ് ആയി
ചങ്ങരംകുളം:ജ്വാല ചങ്ങരംകുളം ക്രിക്കറ്റ് പ്രീമിയർ ലീഗ് ലവേഴ്സ് അയിനിച്ചോട് വിന്നേഴ്‌സ് ജേതാക്കളായി.നടുവട്ടം ഗ്രീൻ ഫീൽഡിൽ ഗ്രൂപ്പ് തലത്തിൽ നടന്ന ടൂർണമെന്റിൽ അഡ്മിറൽസിനെ പരാജയെപ്പടുത്തിയാണ് ക്രിക്കറ്റ് ലവേഴ്സ് അയിനിച്ചോട് ജേതാക്കളായത്.വിജയികൾക്ക് ജ്വാല ഭാരവാഹികൾ ട്രോഫി വിതരണം ചെയ്തു