25 April 2024 Thursday

നെല്ലിശേരി പരേതാനായ മുണ്ടേങ്കാട്ടിൽ പരീച്ചി ഹാജി മകൻ മുഹമ്മദ് നിര്യാതനായി

ckmnews

നെല്ലിശേരി പരേതാനായ മുണ്ടേങ്കാട്ടിൽ പരീച്ചി ഹാജി മകൻ  മുഹമ്മദ് നിര്യാതനായി


എടപ്പാൾ :നെല്ലിശേരി പരേതാനായ മുണ്ടേങ്കാട്ടിൽ പരീച്ചി ഹാജി മകൻ  മുഹമ്മദ് (58) നിര്യാതനായി.ഭാര്യ:സൈനബ,മക്കൾ :മുഹസിദ്, മുബശീർ ,ശിബില , മരുമക്കൾ : സഫ് വാൻ ചമ്മണൂർ, റനീഷ കൂറ്റനാട്, സഹോദരൻ :എം കെ ഹസൻ (പന്താവൂർ ഇർശാദ് ,കേരള മുസ് ലിം ജമാഅത്ത് സോൺ സെക്രട്ടറി )