26 April 2024 Friday

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ഒതളൂർ സ്വദേശി ഫാത്തിമ നസ്റിൻ

ckmnews

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ഒതളൂർ  സ്വദേശി ഫാത്തിമ നസ്റിൻ

 ചങ്ങരംകുളം :എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി ഒതളൂർ  സ്വദേശി ഫാത്തിമ നസ്റിൻ.കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.ഒതളൂർ സ്വദേശി ഇഴുവപ്പാണ്ടിയിൽ ഇഖ്ബാൽ നൗഫിറ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.മികച്ച വിജയം നേടിയ ഫാത്തിമ നസ്റിനെ ഇന്ദിരാഭവൻ ഒതളൂര്‍ അഭിനന്ദിച്ചു