09 May 2024 Thursday

കെ.സി അഹമ്മദ് ചരമ വാർഷികത്തോടനുബന്ധിച്ച് ഭക്ഷണ വിതരണവും സഹായ വിതരണവും നടത്തി

ckmnews

കെ.സി അഹമ്മദ് ചരമ വാർഷികത്തോടനുബന്ധിച്ച് ഭക്ഷണ വിതരണവും സഹായ വിതരണവും നടത്തി


ചങ്ങരംകുളം:കെസി അഹമ്മദ് ചരമവാർഷികത്തോടനുബന്ധിച്ച് സഹായിലെ അന്തേവാസികൾക്ക് സഹായവിതരണം ഭക്ഷണവിതരവും നടത്തി.ഐഎൻടിയുസി യൂണിയൻ തൊഴിലാളിയും ജീവകാരുണ്യ പ്രവർത്തകനുമായ ശിവദാസന്റെ നേതൃത്വത്തിൽ പരിപാടിയിൽ ശിവദാസന് പിന്തുണയുമായി യുത്ത് കോൺഗ്രസ് നേതാവ് ഇ.പി.രാജീവ്, ആലംകോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ഹക്കീം പെരുമുക്ക്.കെ എസ് യു നേതാവ് കണ്ണൻ നമ്പ്യാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ടി. ശരീഫ് മാസ്റ്റർ, കെ.സി അഹമ്മദിന്റെ  മകനും , യൂത്ത് കോൺ നേതാവുമായ കെസി അലി എന്നിവരും പങ്കാളികളായി