09 May 2024 Thursday

ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി അയ്യപ്പ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

ckmnews

ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി അയ്യപ്പ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു


ചങ്ങരകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി അയ്യപ്പ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി ജയശങ്കരൻ നമ്പൂതിരിപ്പാടിന്റെയും മൂക്കുതല ബാബു ഇളയതിന്റെയും നേതൃത്വത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ധാരാളം ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നു