09 May 2024 Thursday

ചങ്ങരംകുളത്ത് താമസിച്ചിരുന്ന താവഴിനടുവത്ത് നാരായണക്കുറുപ്പ് നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് താമസിച്ചിരുന്ന താവഴിനടുവത്ത് നാരായണക്കുറുപ്പ് നിര്യാതനായി


ചങ്ങരംകുളം:ചങ്ങരംകുളം എടപ്പാൾ റോഡിൽ ഓഡിറ്റോറിയത്തിന് സമീപം താമസിച്ചിരുന്ന താവഴിനടുവത്ത് നാരായണക്കുറുപ്പ്(89) നിര്യാതനായി.ഭാര്യ വിജയലക്ഷ്മി അമ്മ,മക്കൾ കൃഷ്ണദാസ്,കൃഷ്ണ പ്രസാദ്,മരുമകൾ വാണിപ്രിയ