09 May 2024 Thursday

പുകസ ചങ്ങരംകുളം മേഖല തത്സമയ ചിത്രരചന സാംസ്കാരിക സമ്മേളനം ഇന്ന് ഉച്ചക്ക് 2ന് ചങ്ങരംകുളത്ത് നടക്കും

ckmnews

പുകസ ചങ്ങരംകുളം മേഖല തത്സമയ ചിത്രരചന സാംസ്കാരിക സമ്മേളനം ഇന്ന് ഉച്ചക്ക് 2ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:പുകസ ചങ്ങരംകുളം മേഖല തത്സമയ ചിത്രരചന സാംസ്കാരിക സമ്മേളനം ഇന്ന് ഞായർ ഉച്ചക്ക് 2ന് ചങ്ങരംകുളത്ത് ആർട്ടിസ്റ്റ് നമ്പൂതിരി നഗറിൽ നടക്കും.കുമാർ പി മൂക്കുതല,രാജേഷ് പുതുക്കാട്,കലാഭവൻ ഷെഫീക്ക് തുടങ്ങിയവർ പങ്കെടുക്കും.പുസ്തക പ്രദർശനം,ചിത്രരചന,കലാ സാഹിത്യ സാംസ്കാരിക പരിപാടിൾ എന്നിവ നടക്കും