24 April 2024 Wednesday

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച ആഘോഷിക്കും

ckmnews

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഞായറാഴ്ച  ആഘോഷിക്കും


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മെയ് 15ന് ഞായറാഴ്ച ആഘോഷിക്കും.അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കും.അന്നെ ദിവസം അന്നദാനവും ഉണ്ടായിരിക്കും.അന്നദാനത്തിലേക്കുള്ള വിഭവങ്ങൾ സമാഹരിക്കുന്നതിൻ്റെ ഭാഗമായി 13ന് വെള്ളിയഴ്ച വൈകുന്നേരം 5.30ന് കലവറ നിറക്കൽ ചടങ്ങും ഉണ്ടാകുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.