19 April 2024 Friday

മൂക്കുതലയില്‍ റോഡിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി

ckmnews

മൂക്കുതലയില്‍ റോഡിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി


ചങ്ങരംകുളം:മൂക്കുതലയില്‍ റോഡിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി.മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപത്ത് റോഡിലാണ് റോഡിലേക്ക് മരം വീണത്.വൈദ്യുതി ലൈന്‍ തകര്‍ന്നത് മൂലം  പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുന്നത് പതിവാണെന്നും വിദ്യാര്‍ത്ഥികളുടെ ഓണ്‍പഠനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും പരാതികളുയരുന്നുണ്ട്