09 May 2024 Thursday

കേക്ക് കൊണ്ട് ഒരു മാവേലി,വിസ്മയം തീർത്ത് അബ്ബാസ്

ckmnews

കേക്ക് കൊണ്ട് ഒരു മാവേലി,വിസ്മയം തീർത്ത് അബ്ബാസ്


ചങ്ങരംകുളം:കേക്ക് നിരവധി വിസ്മയങ്ങൾ തീർത്ത അബ്ബാസ് ഇത്തവത കേക്കിൽ മാവേലിയെ ഒരുക്കിയാണ് ശ്രദ്ധേയനാവുന്നത്.ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയും വളയംകുളം കേക്ക് വേൾഡ് ഉടമയുമൊയ അബ്ബാസ് ആണ് കേക്കിൽ മനോഹരമായ മാവേലിയെ ഒരുക്കി വിസ്മയം തീർക്കുന്നത്.കഴിഞ്ഞ വർഷം ഓണത്തിന് കേക്കിൽ ഔണ സദ്യ ഒരുക്കി അബ്ബാസ് ശ്രദ്ധ നേടിയിരുന്നു.ഗിന്നസ് റെക്കോർഡ് നേടിയ ഏറ്റവും നീളം കൂടിയ കേക്ക് നിർമാണത്തിലും അബ്ബാസ് പങ്കാളിയായിരുന്നു